ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സെക്രട്ടേറിയറ്റിൽ സമരം സംഘടിപ്പിച്ചു

Written by Web Desk2

Published on:

ക്ഷേമ പെൻഷൻ നൽകാതെ ഭിന്നശേഷിക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച സമരത്തിൽ തങ്ങളുടെ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിൽക്കാനായി വച്ചപ്പോൾ

Leave a Comment