കേരള സ്റ്റേറ്റ് ബാർബർ & ബ്യൂട്ടിഷൻസ് അസോസിയേഷൻ സെക്രട്ടറിയേറ്റിനുമുന്നിൽ ആരംഭിച്ച രാപ്പകൽ സമരത്തിൻ്റെ ഭാഗമായി നടന്ന പ്രകടനംവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്യുമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നടത്തിയ മാർച്ച്നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനുമുന്നിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിക്കുന്നു