സെക്രട്ടറിയേറ്റിലേക്ക് നടന്ന വിവിധ മാർച്ചകളുടെ ഫോട്ടോസ് കാണാം

Written by Web Desk2

Published on:

കേരള മുനിസിപ്പൽ & കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ എൻ ടി യു സി ) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് 
ജാതി സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള പുലയർ മഹാസഭ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് 
ജാതി സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള പുലയർ മഹാസഭ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

Leave a Comment