Wednesday, April 2, 2025

വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് ധർണ

Must read

- Advertisement -

പ്രണയമരണം…
അഞ്ച് വർഷമായിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയറ്റിന് മുന്നിൽ CPO PSC  റാങ്ക് ഹോൾഡേഴ്സ് പ്രണയ ദിനത്തിൽ നടത്തിയ പ്രതീകാത്മക പ്രതിഷേധം
സർക്കാർ -പെൻഷൻ ബോർഡ് അവഗണനക്കെതിരെ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന കൈത്തറി സഹകരണ സംഘം അസോസിയേഷൻ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
വിധവ – വിധവാ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള വിധവാ സംഘം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ
KSRTCയിൽ ജനുവരിയിലെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്  സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
TW Fl പ്രകടനം
ടൈയ്ലറിംഗ് വർക്കേഴ്സ് ഫോറം ഇന്ത്യ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന നഗരത്തിൽ പ്രകടനം
See also  മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളിളെ അഗ്നി ശമന സേന രക്ഷപ്പെടുത്തിയപ്പോൾ; ഫോട്ടോസ് കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article