ആറു മാസമായി മുടങ്ങിയ ക്ഷേമപെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് നടത്തിയ നിയസഭാ മാർച്ചിൽ പോലീസ്ജലപീരങ്കിയിൽ അടി തെറ്റി വീഴുന്ന സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽപെൻഷൻ തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെഡേഷൻ ഓഫ് ദ ബ്ലൈൻ്റ് നടത്തിയ നിയമസഭാ മാർച്ചിനെത്തിയവർ യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ഛിൽ നിന്നുംദളിത് ക്രെസ്തവ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൌൺസിൽ ഫോർ ദളിത് കൃസ്ത്യൻസ് നടത്തിയ നിയമസഭാ മാർച്ച് എം വിൻസെൻ്റ് ഉദ്ഘാടനം ചെയ്യുന്നു