Monday, March 31, 2025

രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പുമായി ഒപ്പു ചുരുൾ നിവർത്തൽ

Must read

നിയമ നിർമ്മാണ സഭകളിൽ സ്ത്രീകക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കുക , സ്ത്രീ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രനയം തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളത്തിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പുമായി നടത്തുന്ന  പെൺമെമ്മോറിയലിന്റെ ഭാഗമായി നടത്തിയ ഒപ്പു ചുരുൾ നിവർത്തൽ. പ്രൊഫ : സാറ ജോസഫ് , അജിത , ഡോ : ജയശ്രീ തുടങ്ങിയവർ മുൻനിരയിൽ
See also  സ്മാർട്ട്‌ സിറ്റി പദ്ധതി നിർമാണം; മന്ത്രി മുഹമ്മദ്‌ റിയാസ് സ്ഥലം സന്ദർശിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article