സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന ജനറൽ ആശുപത്രി – വഞ്ചിയൂർ റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിക്കുന്നുസ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന ജനറൽ ആശുപത്രി – വഞ്ചിയൂർ റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു. മുൻ മന്ത്രി ആന്റണിരാജു, മേയർ ആര്യ രാജേന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു തുടങ്ങിയവർ സമീപം