ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കളരി കല്യാണം; ഫോട്ടോസ് കാണാം

Written by Taniniram Desk

Published on:

തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കല്യാണം നടന്നു. തിരുവനന്തപുരം നേമത്ത് പ്രശസ്ത ആയോധന പഠന കേന്ദ്രമായ അഗസ്ത്യം കളരിയിലാണ് ആദ്യ കളരിവിവാഹത്തിന് കളമൊരുങ്ങിയത്.

കളരി പരിശീലകരും അഭ്യാസികളുമായ രാഹുലും ശില്പയും തമ്മിലുള്ള വിവാഹമാണ് നടന്നത്. പരമ്പരാഗത കളരി ശൈലിയിലും പശ്ചാത്തലത്തിലുമാണ് കല്യാണം നടന്നത്.

വിവാഹത്തിന്റെ ഫോട്ടോസ് കാണാം.

കളരി പരിശീലകരും അഭ്യാസികളുമായ രാഹുലും ശില്പയും തമ്മിൽ നടന്ന വിവാഹം ചടങ്ങിൽ നിന്ന്

ഡോ. മഹേഷ് ഗുരുക്കളാണ് വധുവരന്മാരുടെ സമീപം.

See also  വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ "കടലിൽ ഒരു ദിവസം" പരിപാടി; ഫോട്ടോസ് കാണാം

Leave a Comment