Friday, May 23, 2025

കലോത്സവ വേദിയിൽ കഥകളിയിൽ നാഷണൽ സ്കൂളിന്റെ ജൈത്രയാത്ര

Must read

- Advertisement -

ഇരിങ്ങാലക്കുട: കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കഥകളി മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഇരിങ്ങാലക്കുട നാഷണൽ സ്കൂ‌ളിലെ യദുകൃഷ്ണൻ എ ഗ്രേഡ് നേടി വിജയിച്ചു.

കലാനിലയം ഗോപി ആശാൻ്റെ കീഴിൽ പരിശീലിച്ച് കല്യാണസൗഗന്ധികത്തിലെ ഭീമനാണ് രംഗത്ത് അവതരിപ്പിച്ചത്.

കഥകളിയിൽ അച്ഛനാണ് ആദ്യ ഗുരു. കലാനിലയം ഗോപിനാഥന്റെയും കലാമണ്ഡലം പ്രഷീജയുടേയും മകനാണ് യദുകൃഷ്ണൻ.
ജ്യേഷ്ഠൻ ഹരികൃഷ്‌ണനും ഈ രംഗത്ത് വളർന്നു വരുന്ന കലാകാരനാണ്.

See also  ഹോ​സ്റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട വിദ്യാർത്ഥി മ​രി​ച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article