Thursday, April 3, 2025

കാട്ടുപന്നിയുടെ ആക്രമണത്തിൽ 16-കാരന് പരിക്ക്

Must read

- Advertisement -

ചെറുതുരുത്തി: വെട്ടിക്കാട്ടിരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 16കാരന് പരിക്ക്. മാളിയേക്കൽ വീട്ടിൽ ഷംസുദ്ധീൻറെ മകൻ മിദ്ലാജ് നാണ് പരിക്കേറ്റത്. വെട്ടിക്കാട്ടിരി – പാഞ്ഞാൾ റോഡിൽ രാവിലെയായിരുന്നു സംഭവം. ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്. നിറയെ വീടുകളുള്ള സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം.

See also  കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; തൊട്ടുപിന്നാലെ കാട്ടുപന്നി ചത്ത നിലയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article