Wednesday, April 2, 2025

വിജു കടമ്മനിട്ടയുടെ ‘നിഴൽ മോഹങ്ങൾ’ പ്രകാശനം ചെയ്തു

Must read

- Advertisement -

പത്തനംതിട്ട : സൃഷ്ടിപഥം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന വിജു കടമ്മനിട്ടയുടെ “നിഴൽ മോഹങ്ങൾ “എന്ന രണ്ടാമത് കവിത സമാഹാരത്തിന്റെ പ്രകാശനകർമ്മം, കടമ്മനിട്ട രാമകൃഷ്ണൻ സ്മൃതി ദിനത്തോട് അനുബന്ധിച്ച്, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ വേദിയിൽ കവി റഫീഖ് അഹമ്മദ്, കവി ഗിരീഷ് പുലിയൂരിന് നൽകികൊണ്ട് നിർവഹിച്ചു.വി കെ പുരുഷോത്തമൻ പിള്ള (കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ) ആനന്ദി രാജ് , സുമ രാജശേഖരൻ, മോഹനചന്ദ്രൻ റാന്നി എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് വിജു കടമ്മനിട്ട മറുമൊഴി പറഞ്ഞു.

See also  ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ്; 20 കോടി; പാലക്കാട്‌ വിറ്റ ടിക്കറ്റിന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article