Saturday, April 5, 2025

ടെംബോ ട്രാവലര്‍ മറിഞ്ഞ് അപകടം: രണ്ട് പേർക്ക് പരിക്ക്

Must read

- Advertisement -

വടക്കാഞ്ചേരിയിൽ ടെംബോ ട്രാവലര്‍ മറിഞ്ഞ് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തൃശൂർ സ്വദേശി സെവിനാണ് ഗുരുതര പരിക്കേറ്റത്. സെവിന്‍റെ വലതുകെെ അറ്റു തൂങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഇന്നലെ രാത്രി 12ഓടെ ആയിരുന്നു അപകടം. വാഴക്കോടുള്ള പെട്രാള്‍ പമ്പിന് പരിസരത്ത് വെച്ചായിരുന്നു അപകടം.

See also  'എന്നിൽ നിന്ന് അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി തോന്നിയെങ്കില്‍ മാപ്പ്': നടൻ ബൈജു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article