ഭാഗിക ഗതാഗത നിയന്ത്രണം

Written by Taniniram1

Published on:

അത്താണി പുതുരുത്തി റോഡില്‍ ആര്യംപാടം ഭാഗത്ത് കലുങ്ക് നിര്‍മാണം ആരംഭിച്ചതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് വടക്കാഞ്ചേരി അസി. എഞ്ചിനീയര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മുണ്ടത്തിക്കോട് വഴി തൃശൂരിലേക്കും തിരിച്ചും പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ പോക്കറ്റ് റോഡ് വഴിയും എത്തേണ്ടതാണ്.

See also  വിവാഹ ജീവിതത്തിൽ ശമ്പളം കൊടുക്കാത്ത വേലക്കാരിയോ വധുവോ വേണ്ടത്? ഡിമാന്റുകളുമായി യുവാവ്…

Leave a Comment