- Advertisement -
തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ വാഹന പാര്‍ക്കിംഗ് നിരക്ക് പിരിക്കുന്നതിനുള്ള അവകാശം ഒരു വര്‍ഷത്തേക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 15000 രൂപയാണ് നിരതദ്രവ്യം. ജനുവരി 28 ഉച്ചയ്ക്ക് 2.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0487- 2427778