Sunday, October 26, 2025

ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

Must read

തൃശ്ശൂര്‍: തൃശ്ശൂരില്‍ ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിന്‍റെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article