ആശ്രയമറ്റവർക്ക് പൊതിച്ചോറ് വിതരണം

Written by Taniniram1

Published on:

തൃശ്ശൂർ: ആശ്രയം അറ്റവർക്കും തെരുവിൽ അലയുന്നവർക്കും ഗ്രാമീണ തൊഴിലാളി സംഘം പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റൗണ്ടിൽ പൊതിച്ചോറ് വിതരണം ചെയ്തു. GTS ജില്ലാ പ്രസിഡന്റ് ചെമ്പൂത്ര ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മേഖല ലോട്ടറി തൊഴിലാളി പ്രസിഡണ്ട് ഷണ്മുഖൻ, പണഞ്ചേരി മേഖലാ സെക്രട്ടറി രതി, വാർഡ് പ്രസിഡണ്ട് സുനില, ഒല്ലൂർ മേഖലാ പ്രസിഡണ്ട് ജയ സണ്ണി എന്നിവർ നേതൃത്വം നൽകി.

Leave a Comment