Thursday, April 3, 2025

മുടിക്കോട് അടിപ്പാത വേണം: ജനകീയ സമിതി

Must read

- Advertisement -

പട്ടിക്കാട്: നിരവധി അപകട മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച മുടിക്കോട്സെന്ററിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുടിക്കോട് ജനകീയ സമരസമിതി പൊതുയോഗം ചേർന്നു. മുടിക്കോട് സെന്ററിൽ നടന്ന യോഗം മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. സമര സമിതി കൺവീനർ എം.എസ് കുഞ്ഞപ്പൻ അധ്യക്ഷനായിരുന്നു. മുടിക്കോട് മഹല്ല് ഖത്തീബ് നൗഷാദ് ഉസ്താദ് മുഖ്യാതിഥിയായിരുന്നു. സമരസമിതി കൺവീനർ അജി, ഹംസ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷജീർ, പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

See also  കൊമ്പുകലാകാരൻ വിജയനെ ആദരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article