Thursday, April 3, 2025

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

Must read

- Advertisement -

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചെക്ക് പോസ്റ്റിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് പിടിച്ചെടുത്തു.അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

See also  വ്യത്യസ്തമായ പ്രതിഷേധം; പശ വച്ച് പിടിച്ച ഈച്ചകളുമായി ഒരു സമരം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article