Monday, March 31, 2025

വാടാനപ്പള്ളിയിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

Must read

- Advertisement -

വാടാനപ്പള്ളി: വാടാനപ്പള്ളി തൃപ്രയാർ ദേശീയപാത എടശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അലവി ഹിഷാം, മുഹമ്മദ് സലാഹുദ്ദീൻ, സഫിയ എന്നിവർക്കാണ് പരു ക്കേറ്റത്. ഇന്ന് പുലർച്ചെ 1 30 ന് ആയിരുന്നു അപകടം.

എറണാകുളത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന യാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ വാടാനപ്പള്ളി മെക്സിക്കാന ആംബുലൻസ് പ്രവർത്തകർ പരുക്കേറ്റവരെ എങ്ങണ്ടിയൂർ എം എ മിഷൻ ആശുപത്രിയിൽ എത്തിച്ചു.

See also  മന്ത്രിസഭാ പുന:സംഘടന; എല്‍ഡിഎഫ് യോഗം ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article