- Advertisement -
തൃശൂര്‍: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാര്‍ ഏപ്രില്‍ 3ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10ന് പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് പ്രകടനമായി എത്തിയാണ് ജില്ലാ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കുക. എല്‍.ഡി.എഫ്. ജില്ലാ നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ അനുഗമിക്കും.