Wednesday, April 9, 2025

നിള സംരക്ഷണ പ്രതിജ്ഞ എടുത്ത് വിദ്യാർത്ഥികൾ

Must read

- Advertisement -

ഷൊർണൂർ : എൻ..എസ്.എസ്സ് സപ്ത‌ദിന ക്യാമ്പിന്റെ ഭാഗമായി നിളാ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഭാരതപ്പുഴ ശുചീകരണവും, നിളാ സംരക്ഷണ പ്രതിജ്ഞയും ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളേജിന്റെ നേതൃത്വത്തിൽ നടന്നു. പുഴയിൽ വിവിധ നേതൃത്വപരിശീലന ഗെയിമുകളും, നിളാആരതിയും നടന്നു.

ഡോ. സാനി എബ്രഹാം, ഡോ. ആർ. ശ്രീരാജ്, ഡോ. പി.വി നവനീത്. കെ. ജയകുമാർ എൻ എസ് എസ് വളണ്ടിയർമാരായ നതാനിയ ലാജി, വിമൽ സേവ്യർ, അഭീയ എസ്, റഹീമ പി. ഷെറിൻ, സാന്ദ്ര. സി, അലിൻ റോസ് ബെന്നി, ഗാഥ വി ബിജു, ശിവ ശക്തി എസ്, അപർണ്ണ എം.എ, അമൃത ഹരി എന്നിവർ പങ്കെടുത്തു.

See also  മത്സ്യത്തൊഴിലാളികൾ അജ്ഞാത മൃതദേഹം പുറംകടലില്‍ കണ്ടെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article