Thursday, April 3, 2025

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ

Must read

- Advertisement -

തൃശൂർ :സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023- 24 സീസണിലെ രണ്ടാം വിള ഓൺലൈൻ കർഷക രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ ആരംഭിക്കും. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കർഷക രജിസ്ട്രേഷൻ നടത്തണം.

നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ട് വേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

See also  തൃശ്ശൂരിലെ ഞായറാഴ്ച കാഴ്ചകളിലൂടെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article