Friday, April 4, 2025

തീരദേശത്തെ അഭിവാദ്യം ചെയ്തു പ്രൊഫ.സി രവീന്ദ്രനാഥ്

Must read

- Advertisement -

കൊടുങ്ങല്ലൂർ: കയ്പമംഗലത്തെ ഇളക്കിമറിച്ച് ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സി രവീന്ദ്രനാഥിൻ്റെ റോഡ് ഷോ. കടന്നുപോയ വഴികളിലെല്ലാം തീരദേശം ആഹ്ളാദരവങ്ങളോടെ അഭിവാദ്യമേകി തുറന്ന വാഹനത്തിൽ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. കൈപ്പമംഗലത്തെ അറവുശാലയിൽ നിന്നാരംഭിച്ച് ദേശീയ പാതയിലൂടെ പെരിഞനവും മതിലകവും, എസ് എൻ പുരവും, പിന്നിട്ട് കോതപറമ്പിൽ പടിഞ്ഞാറേ റോഡിലേക്ക് തിരിഞ്ഞ ‘റോഡ് ഷോ എടവിലങ്ങും , കാരയും കടന്ന് ടിപ്പുസുൽത്താൻ റോഡിലൂടെ വെമ്പല്ലൂർ, അസ്മാബി കോളേജ്, പൊക്ലായി, താടി വളവ് വഴി പെരിഞ്ഞനം സെൻ്ററിൽ സമാപിച്ചു. ഇടി ടൈസൺ എം എൽ എ, സി പി ഐ എം പി എം അഹമ്മദ് എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

See also  മോദിയുടെ ഗ്യാരണ്ടികൾ ചത്തുമലച്ചു കിടക്കുന്നു : ബിനോയ് വിശ്വം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article