തിരുന്നാളിന് കൂട് തുറക്കൽ നടത്തി

Written by Taniniram1

Published on:

തൃശൂർ : മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാളിനോടനുബന്ധിച്ച് നടന്ന കൂട് തുറക്കൽ ശ്രുശ്രൂഷ തൃശ്ശൂർ അതിരൂപത വികാരി ജനറാൾ വെരി.റവ. മോൺ ജോസ് വള്ളൂരാൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച വി.കുർബാനയ്ക്ക് വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ.ആൻ്റണി ചിറ്റിലപ്പിള്ളി (ജൂനിയർ) എന്നിവർ സഹ കാർമ്മികരായി. തുടർന്ന് നടന്ന കൂട് തുറക്കൽ ചടങ്ങുകൾക്ക് തിരുന്നാൾ കൺവീനർ ജിപ്സൺ തോമസ്, ജോയിൻ്റ് കൺവീനർ വിൽബിൻ വിത്സൺ, കൈക്കാരൻമാരായ സോജൻ മഞ്ഞില, ജെൻസൻ ജോസ് കാക്കശ്ശേരി, വിത്സൺ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, കേന്ദ്രസമിതി കൺവീനർ സെബിൻ.സി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment