- Advertisement -
ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്ഫ്സ് കോളേജിൽ(ST.JOSEPHS COLLEGE )2024-25 അദ്ധ്യായന വർഷത്തിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഇന്റഗ്രേറ്റഡ് എം എസ് സി ബയോളജി എന്നീ വിഷയങ്ങളിൽ ഗവ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മെയ് 15ന് രാവിലെ 9.30 ന് ഇൻ്റർവ്യൂ ആരംഭിക്കും. ഉദ്യോഗാർത്ഥികളുടെ അസ്സൽ രേഖകൾ ഏപ്രിൽ 29ന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് അറിയിച്ചു. NET, Ph D യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 83010 00125