Thursday, April 3, 2025

മാണിക്യശ്രീ പുരസ്‌കാരം പെരുവനം കുട്ടൻ മാരാർക്ക്

Must read

- Advertisement -

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള മാണിക്യശ്രീ പുരസ്‌ക്കാരം പ്രശസ്ത്‌ത മേളപ്രമാണി പെരുവനം കുട്ടൻമാരാർക്ക്. കൂടൽമാണിക്യ സ്വാമിയുടെ ഫോട്ടോ ആലേഖനം ചെയ്‌ത ഒരു പവൻറെ സ്വർണപ്പതക്കമാണ് പുരസ്‌കാരം. ഏപ്രിൽ 22ന് കൊടിപ്പുറത്ത് വിളക്കിനു മുൻപായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌ക്കാരം നൽകുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

See also  തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article