മകയിരം മഹോത്സവം കൊടിയേറ്റ് നടത്തി

Written by Taniniram1

Published on:

കൊച്ചിൻ എസ്എൻഡിപി യോഗം ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 13 നു നടക്കുന്ന മകീര്യം മഹോത്സവത്തിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ക്ഷേത്രം പ്രസിഡന്റ് കെ യു വേണുഗോപാലൻ നിർവഹിച്ചു. സെക്രട്ടറി ഒ ക്കെ സത്യൻ ട്രഷറർ രജീഷ പുളിങ്കുഴി വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ ജോയിൻ സെക്രട്ടറി ജനാർദ്ദനൻ കരിപ്പായി എന്നിവരുടെയും ക്ഷേത്ര ഭാരവാഹികൾ മാതൃസമിതി അംഗങ്ങൾ ഭക്തജനങ്ങൾ, കൊടുങ്ങല്ലൂർ ആല നാരായണൻ തന്ത്രികൾ ക്ഷേത്രം വിഷ്ണു ശാന്തികൾ എന്നിവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

Leave a Comment