- Advertisement -
തൃശൂർ: മാധവിക്കുട്ടിയുടെ സ്മൃതി സംഗമം നീർമാതളം പൂത്ത കാലം ചേറൂർ സാഹിതിയിൽ 23ന് വൈകിട്ട് മൂന്നിന് നടക്കും. എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി എസ് ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസർ സിപി അബൂബക്കർ, കരിവെള്ളൂർ മുരളി, എം ഡി രാജേന്ദ്രൻ, ഡോക്ടർ സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. രാജലക്ഷ്മി മാനഴി സ്വാഗതവും ശ്രീജ നടുവം നന്ദിയും പറയും.