Friday, April 4, 2025

കരുമം റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉത്ഘാടനം ചെയ്തു

Must read

- Advertisement -

കരുമം റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും, സാംസ്‌കാരിക സമ്മേളനവും ബഹു :മേലാകോട് വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. കൂടാതെ KRA യുടെ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തത് സബ് ഇൻസ്‌പക്ടർ ബഹു :ഷിജു നേമം പോലീസ് സ്റ്റേഷൻ.ഹരിതകർമ്മ സേനയെ ആദരിച്ചത് ബഹു :ഡോക്ടർ ശ്രീനിവാസാകുമാർ ഡയറക്ടർ നിമ്സ് മെഡിക്കൽ സെന്റർ കളിയിക്കാവിള. സമ്മേളനത്തിൽ അധ്യക്ഷനായിരുന്നത് ബഹു :KRA പ്രസിഡന്റ്‌ NRC നായർ, സ്വാഗതം KRA സെക്രട്ടറി ദീപു I S, നന്ദി ബഹു :KRA വൈസ് പ്രസിഡന്റ്‌ സുജാദേവി K J എന്നിവരാണ്.

See also  മാണിക്യശ്രീ പുരസ്‌കാരം പെരുവനം കുട്ടൻ മാരാർക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article