പ്രൈമറി സ്റ്റാർസ് വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ: ഗവൺമെൻറ് യുപി സ്കൂൾ മേത്തല പ്രീ- പ്രൈമറി സ്റ്റാർസ് ‘ വർണ്ണ കൂടാരം’ നിർമ്മാണ ഉദ്ഘാടനം . കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി ആർ സുനിൽകുമാർ നിർവഹിച്ചു. .കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടി. കെ ഗീത അധ്യക്ഷയായ ചടങ്ങിൽ വാർഡ് കൗൺസിലർ . ഇ ജെ ഹിമേഷ്, മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ.വിഎസ് ദിനൽ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൈസാബ് കെ എസ് , വിദ്യാഭ്യാസ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി , പി ടി എ പ്രസിഡണ്ട് ബിജോയ് കിഷോർ, എസ് എം സി ചെയർമാൻ സാദിഖ് പ്രധാനാധ്യാപിക ടി സി. സിന്ധു എന്നിവർ സംസാരിച്ചു.

Related News

Related News

Leave a Comment