Friday, April 4, 2025

എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം

Must read

- Advertisement -

എറണാകുളം : എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

കളക്ട്രേറ്റിലെ ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ജിഎസ്ടി ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്.

See also  മകളുടെ ആത്മഹത്യ; ഭർത്താവിൻ്റെ വീടിന് തീയിട്ട് കുടുംബം: ഭർതൃപിതാവും മാതാവും വെന്തുമരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article