Thursday, April 3, 2025

എടവിലങ്ങിൽ സംരഭകത്വ ബോധവൽക്കരണ ശില്പശാല

Must read

- Advertisement -

കൊടുങ്ങല്ലൂർ : യുവതി യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി. എടവലിങ്ങ് സർവ്വീസ് സഹകരണ ബാങ്കും, സൂക്ഷ്മ ചെറുകിട ഇടത്തര സംരഭകത്വ മന്ത്രാലയവും സ്വാലംബി ഭാരത് അഭിയാനും സംയുക്തമായാണ് ഏകദിന ശില്പശാല നടത്തിയത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബാങ്ക് പ്രസിഡൻ്റ് സി.എം പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ.ഡയറക്ടർ പി.ബി സുരേഷ് ബാബു അദ്ധ്യക്ഷനായി. എം.എൻ. പാർത്ഥസാരഥി, സി.കെ.സുധാകരൻ, എം.എ.ഹരിദാസ്, കെ.വി.സുജിത് എന്നിവർ സംസാരിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു.

See also  ആശുപത്രിയിൽ നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കൾ തിന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article