Tuesday, May 20, 2025

ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരും: സുരേഷ് ഗോപി

Must read

- Advertisement -

തൃശൂർ : സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി എന്ന് സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതപ്രീണനത്തിനില്ല, ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്‌തു. ഭാരത്‌ റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അങ്ങനെയെങ്കിലും ജനങ്ങൾക്ക് അരി നൽകട്ടെ എന്നായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.

See also  നിർദിഷ്ട പുതുക്കാട് മിനി സിവിൽ സ്റ്റേഷന്റെ ഡിപിആർ കെ.കെ. രാമചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article