Wednesday, April 2, 2025

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Must read

- Advertisement -

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറത്താണ് സംഭവം. ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിപ്പുറം പാഴൂര്‍ സ്വദേശികളായ കളത്തില്‍വെട്ടത്തില്‍ റാഫി-റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്.

See also  ഐവർ മഠം മഹാശ്മശാനത്തിൽ കളിയാട്ടം ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article