Wednesday, April 2, 2025

ഡോ. വയലാ വാര്‍ഷികം 22ന്

Must read

- Advertisement -

തൃശൂർ : ഡോ. വയലാ വാസുദേവൻ പിള്ളയുടെ വാര്‍ഷികത്തോടനുബന്ധിച്ച്‌ 22ന് വൈകിട്ട് നാലിന് വയലാ കൾച്ചറൽ സെന്ററിൽ അനുസ്മരണയോഗം സംഘടിപ്പിക്കും. അനുസ്മരണ യോഗത്തിൽ ഡോക്ടർ സി കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. വയലാ വാസുദേവൻ പിള്ളയെ കുറിച്ച് നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര പ്രഭാഷണം നടത്തും. ചടങ്ങിൽ പ്രൊഫസർ പി എൻ പ്രകാശ് അധ്യക്ഷനായിരിക്കും. ഡോ. ശ്രീജിത്ത് രമണൻ സ്വാഗതവും ഡോ. മഞ്ജു സി നന്ദിയും പറയും തുടർന്ന് വയലാ വാസുദേവൻ പിള്ള രചിച്ച് കെ വി ഗണേഷ് അണിയിച്ചൊരുക്കുന്ന സ്വർണ്ണ കൊക്കുകൾ എന്ന നാടകം അരങ്ങേറും.

See also  ആവണങ്ങാട്ടു കളരിയിലെ സങ്കടമകറ്റുന്ന ശങ്കരസുതൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article