- Advertisement -
കുന്നംകുളം: ചേംബർ ഓഫ് കോമേഴ്സ് വനിതാ വിങ്ങ് വെൽ കെയർ ലേണിംങ്ങ് സെന്ററുമായി സഹകരിച്ച് കുട്ടികളിലെ പഠന പ്രശ്ന മാർഗ്ഗനിർദ്ദേശ പരിശോധന ക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു. ജനുവരി 13, ശനിയാഴ്ചയാണ് ക്യാമ്പ്. കുട്ടികളിലെ പഠനവൈകല്യങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത് വെൽ കെയർ ലേണിംങ്ങ് ഗുരുവായൂർ കോഡിനേറ്റർ ശുഭ സുരേഷാണ് ക്യാമ്പ് നയിക്കുന്നത് കൂടുതൽ വിവരങ്ങൾക്കും 9249731641, 8330858625 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.