Friday, April 4, 2025

സൗജന്യ കുടിവെള്ളത്തിനായി ഓൺലൈനായി അപേക്ഷിക്കാം

Must read

- Advertisement -

ഇരിങ്ങാലക്കുട: ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ പുതുക്കി നൽകാമെന്ന് ജല അതോറിറ്റി അറിയിച്ചു. ഇതിനായി bplapp.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജനുവരി 31-ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

നിലവിൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കൾ പുതുക്കുവാൻ അപേക്ഷിക്കേണ്ടതില്ല. പുതിയതായി ബിപിഎൽ റേഷൻ കാർഡ് ലഭിച്ചവർ, കഴിഞ്ഞ വർഷം ബിപിഎൽ ആനുകൂല്യത്തിനുള്ള അപേക്ഷ സമർപ്പിക്കാത്തവർ തുടങ്ങിയവർ ഈ വർഷം ഓൺലൈൻ ആയി ബിപിഎൽ ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കണം.

See also  കഥകളിയിലെ ഇതിഹാസപുരുഷൻ കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാൾ അനുസ്മരണം സംഘടിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article