Friday, April 4, 2025

സ്ത്രീകൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് 13ന്

Must read

- Advertisement -

ഇരിങ്ങാലക്കുട : എം എസ് എസ് ലേഡീസ് വിംഗിന്റെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് 13 ന് രാവിലെ 10 മുതൽ 2 വരെ കോണത്തുകുന്ന് മഹല്ല് മദ്രസ ഹാളിൽ സംഘടിപ്പിക്കും.

ജനറൽ മെഡിസിൻ ഗൈനക്കോളജി കാൻസർ തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധന നടത്തി രോഗനിർണയം ചെയ്ത‌് ചികിത്സ നിർണയിക്കും.

ചാലക്കുടി എം പി ബെന്നി ബഹന്നാൻ ഉദ്ഘാടനം നിർവഹിക്കും. ലേഡീസ് ജില്ലാ പ്രസിഡൻ്റ് ബേബി സാജിത ബഷീർ അധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

വിളിക്കേണ്ട നമ്പർ : 9567880656, 9349061336, 9387423123, 9188225390

See also  പലചരക്കുകടയില്‍ കഞ്ചാവ് കലര്‍ന്ന മിഠായി വിറ്റ ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article