Thursday, April 10, 2025

സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം

Must read

- Advertisement -

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/23 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് അവസരം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ ഓഫീസിൽ നേരിട്ട് ഹാജരായോ 2024 ജനുവരി 31 വരെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് കൊടുങ്ങല്ലൂർ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

See also  ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തിൽ 1000 രൂപയുടെ വർധന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article