Thursday, April 3, 2025

ദേവദർശിനെ ആദരിച്ചു

Must read

- Advertisement -

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന 3-ാമത് കേരള സെൻട്രൽ സ്ക്കൂൾ അറ്റ്ലറ്റ് മീറ്റിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വെള്ളാങ്ങല്ലൂർ സ്വദേശി ദേവദർശിനെ നാട്ടുകാർ ആദരിച്ചു.

വാർഡ് മെമ്പർ ഷംസു വെളുത്തേരി, കോൺഗ്രസ്സ് നേതാക്കളായ സക്കീർ കോൽപറമ്പിൽ, എം എ നിസാർ, ജസീൽ പിച്ചത്തറ എന്നിവരുടെ നേതൃത്വത്തിലാണ് ദേവദർശിനെ ആദരിച്ചത്.

See also  കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിൽ ഒന്നാമത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article