Wednesday, April 2, 2025

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്

Must read

- Advertisement -

തൃശ്ശൂർ: എയ്യാലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 4പേർക്ക് പരിക്കേറ്റു. പന്നിത്തടം സ്വദേശി പാലപ്പറമ്പിൽ വീട്ടിൽ അയ്യപ്പൻ, ഇതര സംസ്ഥാന തൊഴിലാളികളായ റാംജി, മുകേഷ്, സുഖദേവ് എന്നിവർക്കാണ് പരിക്കേറ്റത്.

See also  ആറ്റുകാല്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നാളെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article