അവകാശ മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം നൽകി

Written by Taniniram1

Published on:

പട്ടിക്കാട്: ഹിന്ദു ഐക്യവേദി തൃശൂർ താലൂക്ക് പ്രസിഡൻ്റ് ശ്രീനാരായണൻ കുട്ടി നയിക്കുന്ന ഹിന്ദു അവകാശമുന്നേറ്റ യാത്രക്ക് പട്ടിക്കാട് ,വിലങ്ങനൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിനീഷ് ചിറക്കാക്കോട് വ്യാപാരി വ്യവസായി സംഘം താലൂക്ക് സെക്രട്ടറി ശരത്ത് മുട്ടത്ത് BJPപാണഞ്ചേരി പീച്ചി മണ്ഡലം ഭാരവാഹികളായ ജയൻ പൂശ്ശേരി വിബിൻ ദാസ്, ദീനീഷ് സുഹാസ്, VHP വൈസ് പ്രസിഡൻ്റ് വേണു തടത്തിൽ, ഗണേശസേവാ സമിതിക്കുവേണ്ടി ചന്ദ്രബോസ്, അനിൽ, Bms നു വേണ്ടി സജീവൻ അയപ്പ സേവാസമാജത്തിനു വേണ്ടി സുബാഷ്, ശ്രീ നാരായണ ധർമ്മ സമാജത്തിനു വേണ്ടി ജ്യോതികുമാർ സേവാഭാരതിക്കു വേണ്ടി ബിജു KB എന്നിവരും വിവിധ ക്ഷേത്രഭാരവാഹികളും ജാഥ ക്യാപ്റ്റ് നെ ഷാളണീയിച്ച് സ്വീകരിച്ചു.

Leave a Comment