- Advertisement -
ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.