Sunday, September 7, 2025

Must read

- Advertisement -

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു . വിജയകാന്തിന് ശ്വാസ കോശ ബുദ്ധിമുട്ടുകൾ തുടരുകയാണെന്നും രണ്ടാഴ്ച കൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നവംബർ 20നാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന കാര്യം പുറത്തുവരുന്നത്.

See also  എഐഎഡിഎംകെ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു;സംഭവം തമിഴ്‌നാട്ടിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article