- Advertisement -
ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള (Loksabha Election 2024) സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress). പശ്ചിമബംഗാളിലെ 42 സ്ഥാനാര്‍ത്ഥികളെയുമാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇര്‍ഫാന്‍ പഠാന്റെ സഹോദരനുമായ യൂസഫ് പഠാനും (Yusuf Pathan) തൃണമൂലിന് വേണ്ടി മത്സരരംഗത്തുണ്ട്. ബെഹ്‌റാംപൂരില്‍ നിന്നാവും താരം മത്സരിക്കുക.