തമിഴ്നാട്ടിൽ പ്രളയം: ട്രെയിനുകൾ റദ്ദാക്കി

Written by Taniniram Desk

Updated on:

ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും ഭാഗികമായും റദ്ദാക്കിയവയിൽ കേരളത്തിൽനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും ഉൾപ്പെടുന്നു. ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.

See also  രാജ്യാന്തര നിലവാരത്തിലേക്ക് 8 റെയിൽവേ സ്റ്റേഷനുകൾ; 4 വർഷത്തിനുള്ളിൽ ചെലവിടുക 3000 കോടി

Leave a Comment