Friday, April 4, 2025

സഹോദരങ്ങളെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ

Must read

- Advertisement -

മുംബൈ (Mumbai ): യുവാവ്, വയോധികരായ സഹോദരങ്ങളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മുകുന്ദ് പാട്ടിൽ (80) ഭീംറാവു (72) (Mukund Patil (80) Bhimrao (72)) എന്നിവരാണ് കൊല്ലപ്പെട്ടത്. പാൽഘറിലെ ബോയ്സറിൽ (At Boisar, Palghar) വ്യാഴാഴ്ച വൈകിട്ടാണു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയത്.

ജനം ഓടിക്കൂടിയപ്പോഴേക്കും പ്രതി കിഷോർ ജഗന്നാഥ് (Accused Kishore Jagannath) കടന്നുകളഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. വിചിത്രമായി പെരുമാറുന്ന ഇയാൾ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

See also  10 -)o ക്ലാസ് വിദ്യാര്‍ഥിയുടെ മരണം; 'ഷഹബാസിനെ താനിന്ന് കൊല്ലും'; ഇൻസ്റ്റഗ്രാമിലെ വിദ്യാര്‍ഥികളുടെ കൊലവിളി ചാറ്റ് പുറത്ത് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article