Sunday, May 18, 2025

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം; ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Must read

- Advertisement -

കെജ്രിവാളിനെ (Arvind Kejriwal) മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി. മദ്യ നയ കേസില്‍ അറസ്റ്റിലായതിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

എന്നാല്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

See also  ഒടുവിൽ തൃശൂർ സുരേഷ് ഗോപിക്കു സ്വന്തം? വർഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ വിജയത്തിലേക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article