Saturday, May 17, 2025

ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

Must read

- Advertisement -

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. സംഭവത്തിൽ അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 31നാണ് നവീനുമായുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്.

മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛൻ പരാതി നൽകുകയും . ഇതേ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. എന്നാൽ അടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചതായി നവീൻ അറിഞ്ഞത്.

See also  25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഭാര്യയുടെ പേരിൽ എടുത്തു; രണ്ട് ലക്ഷം രൂപ പ്രീമിയം അടച്ച് ഒരു മാസത്തിൽ വിഷം കുത്തി വെച്ച് കൊന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article