Friday, April 4, 2025

സദാനന്ദ് വസന്ത് അന്വേഷണ ഏജൻസിയുടെ തലവൻ

Must read

- Advertisement -

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് ഇനി പുതിയ തലവൻ. സദാനന്ദ് വസന്ത് ഐപിഎസിനെ എൻഐഎയുടെ ഡയറക്ടർ ജനറലായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർഎഫ്) ജനറലായി പിയൂഷ് ആനന്ദ് ഐപിഎസിനെയും നിയമിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലെ ഡയറക്ടർ ജനറൽമാരുടെ കാലാവധി കഴിഞ്ഞതാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ കാരണം.

See also  ധീരയായ അഗ്നിരക്ഷാ സേനാ ഓഫീസര്‍ക്ക് ഐഎഎസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article